മനസിരമ്പുന്ന
വേഗത്തിനാൽ എന്റെ
തോണികൾ തകിടം മറഞ്ഞു .
പ്രതീക്ഷകളും
പ്രതിബന്ധങ്ങളും
അനുപൂരകങ്ങളായി
ജീവിത വഴികളിൽ
കമ്പി വേലികൾ തീർത്തു.
ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.
നീ ഉണ്ടാക്കിയ തോണികൾ കടലാസ്സുകൊണ്ടല്ലേ?...
ഉരുക്ക് കൊണ്ടാല്ലലോ എന്ന്,.
M S Dhoni ano
ReplyDelete