വൈകീട്ട് ഞാന്‍ കണ്ട സ്വപ്നം
എന്നത്തേം പോലെ അന്നും ഞാന്‍ കളിച് പണ്ടാരടങ്ങി വീടിലെത്തി....
"എന്താടാ ഇന്ന് ഏതു കയ്യില്‍ ആണ് ചൂട് പിടിച്ച തരേണ്ടത്."??....അശരീരി അടുക്കളയില്‍ നിന്നാണ് ....അവടെ അമ്മ അല്ലാതെ പിന്നെ ആരാ ഇണ്ടാവ? ഞാന്‍ കല്യാണം കഴ്ചിടിന്നോല്ലുലോ !!!...
ഞാന്‍ പത്കെ അട്കളയിലെക്ക് പോയി....." അമ്മാ.....എന്താ വിശേഷം ??.." പക്ഷെ സംഭവം ഏറ്റില്ല ട്ടാ ....
ഹി ഹി സ്കൂളില്‍ പോയി എന്നേലും വലത്തായ നൂറു പിള്ളേരേം പഠിപ്പിച് വീട്ടില്‍ വന്ന അമ്മെടട്ത് വിശേഷം ചോദിച്ച എല്കൂലന്നു അറിയാം ...ന്നാലും ബിരിയാണി കൊടുക്കനിന്ടെങ്കിലോ!!!
നിഷ്കളങ്കതയുടെ മൂര്‍ത്തി മത് ഭാവമായി ഞാന്‍ ചോദിച്ചു " എന്താ അമ്മ ?"
" ഒന്നുല്ലട "
പക്ഷെ അതില്‍ എല്ലാം ഉണ്ടാര്‍ന് ...:) ഇനി നിന്നിട്ട് കാര്യമില്ല എന്ന് തോന്നെപ്പോ പോയി ചാടി JONTEY RHODES ...INZAMAM UL HUG ഇനേ Runout ആക്കാന്‍ വേണ്ടി wicket ഇലേക്ക് ചാടിയ പോലെ....സെറ്റി യിലേക്ക്.....കിട്ടി ....remote..... celebration dance ചെയ്യണം എന്നുണ്ടാര്നു ... പക്ഷെ അമ്മ കണ്ടാല്‍.. ... പണി പാലും വെള്ളത്തില്‍ കിട്ടും .....അത് കൊണ്ട് എല്ലാം കടിച്ചമര്തി .....
അങ്ങനെ highlights കണ്ടു കെടന്നു...ഞാന്‍ ആലോചിച്ചുട്ടോ ....അമ്മേനെ ഒക്കെ സമ്മതിക്കണം ജോലി കഴിഞ്ഞ വന്നിട്ട വീടിലും ജോലി.....ഹോ....ഇച്ചിരി കൂടി എല്ലാം ശ്രദ്ദിക്കണം ലെ ? അധികം ബുദ്ധിമുട്ടിക്കാതെ ഒക്കെ നോക്കണം !!!! മ്മം
ശ്രമിക്കാന്‍ ശ്രമിക്കാം !!!!
ഞാന്‍ പെട്ട്ടന്നു ഇചിരി ഉറങ്ങി പോയി .....
കൊറച്ചു കഴിഞ്ഞപ്പോ അമ്മ എന്തോ കൊഴംപുമായി വരുന്ന പോലെ തോന്നി.........എത്തീപ്പോ മന്സ്ലായി കൊഴംപല്ല .... വെളിച്ചെണ്ണ തലയിലേക്ക് ഇട്ടിട്ടു ഒരു പിടുത്തം പിടിക്കാന്‍ ആണ് . ... അമ്മക്കറിയാം വെളിച്ചെണ്ണ എനികിഷ്ടല്ല നു.....ഇങ്ങനൊക്കെ അല്ലെ അമ്മക് പക തീര്‍ക്കാന്‍ പറ്റൂ..
...
അമ്മെടട്ത് പത്കെ പറഞ്ഞു ഈ കയ്യും ഒന്ന് ഉഴിഞ്ഞോ ട്ടാ ....ഹി ഹി ...
അമ്മേട ഒരു നോട്ടം !!!! sledging ഇന്റെ ഒരു ചൊവ ഉണ്ടാര്‍ന്നു... എന്നാലും ഉഴിഞ്ഞു
" പിന്നല്ല അമ്മ അല്ലെ ?? ഇങ്ങനൊക്കെ ചെയ്യണ്ടേ ?? വേറെ ആരാ ചെയ്യാ?... ഞാന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലലോ ..."
ഈ " കല്യാണം കഴിച്ചിട്ടില്ലലോ " പറഞ്ഞ്ത് കേള്കാത്ത പോലെ അമ്മ നന്നായി അഭിനയിച്ചു .... എന്റെ അല്ലെ അമ്മ !!!!
ഞാന്‍ അവടെ കിടന്നു ഉറങ്ങി പോയി വീണ്ടും..
എന്തോ ഒരു സ്വപ്നോം കണ്ടു.....എണീറ്റു !!! എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി ,,,...
അമ്മേട അടുത്തേക്ക് ഓടിപോയി 2nd run ഇന്‍ chance ഉള്ളത് പോലെ!!
അമ്മാ എനിക്കറിയാം...ബുധിമുട്ടികുആനു നു...
പക്ഷെ എനിക്ക് വയങ്കര ഇഷ്ടയിട്ടല്ലേ !!! അമ്മ.....അമ്മാ ...ഇങ്ങോട്ട് നോക്ക്ക് ....
" എന്താ നീ സ്വപ്നം കണ്ടേ "
അമ്മാ കിടു match ആര്നു ... ഞാന്‍ ഒരു ജാതി form .. ഹൊ....
Square cut, sraight drive , cover drive,..pull, hook...even dill's coop വരെ അമ്മ...man f d matchum...ആരാ എന്ന് ചോദിക്ക്? മ്മം ചോദിക്ക് ?
ആരാ?
അമ്മേടെ ഈ "മ്വോഒന് "
അമ്മാ.. അപ്പൊ എല്ലാം പറഞ്ഞ പോലെ.. നാളെ നേരത്തെ വിളിക്കണം ..Netsil
Practise ഇണ്ട് . മറ്റന്നാള്‍ Tournament Starting...അല്ലെ.......എന്താ അമ്മാ ഒരു ഉഷാര്‍ ഇല്ലാതെ ...
cheer up...mom.!!!
Lemme hav bath..... Seee yaaa.....
അങ്ങനെ Dale Steyn's Action ഇല് ഞാന്‍ bowl ചെയ്തു പോകുവര്നു ....അപ്പൊ ആണ് ആ വാതിലിന്റെ നല്ല " തന്കപെട്ട " ആ മുകള്‍ ഭാഗത്ത് ..Reverse Swing ഇന്‍ വേണ്ടി പിടിച്ചിരുന്ന ആ വെരലുകള് ആഞ്ഞു അടിച്ചത്.
....." അമ്മാ പണി പളീട്ട " ......കൊഴമ്പ് എടുത്തോ !!!