ഹേ മാനിഷാദ.....
ഈ ഒന്നരാൾ പൊക്കത്തിൽ വെള്ളത്തിനടിയിൽ
നീ പിടിച്ചെടുത്ത പറമ്പുകളും....
നീ പണിത കെട്ടിടസമുച്ചയങ്ങളും നീ തന്നെ എടുത്തു കൊള്ളൂ.
പകരം പൊലിഞ്ഞ ജീവനുകൾ എനിക്ക്
നീ തിരിച്ചു തരിക...
പറ്റിയില്ലെങ്കിൽ ആ കണ്ണൊന്നു തുറക്കൂ ....
ഏന്നിട്ട്, നിന്റെ തലമുറകൾക്ക് നാളെ കഴിയാനുള്ള സ്വത്തല്ല, മറിച്ചു " നാളെകളെ " ആദ്യം ഉണ്ടാക്കുവിൻ.
പ്രകൃതിയെ പഴിക്കാതെ, നിന്റെ പ്രവൃത്തിയെ പഴിക്കുവിൻ...
നിന്റെ പിഴവുകളെ പഴിക്കുവിൻ.
കെട്ടിട സമുച്ചയങ്ങൾ നമുക്ക് വേണം,
ആഗോള വ്യവസായ ശാലകൾ നമുക്ക് വേണം.
അത്..... പുഴയെ മറന്നല്ല,വയലിനെ മറന്നല്ല, കുളങ്ങളെയും തോടുകളെയും മറന്നല്ല.....മറിച്ചു,
നാളെകളിലെ കുഞ്ഞുങ്ങളെ ഓർത്ത്......