സ്മ്രിതികള്‍
അച്ഛനമ്മതന്‍ താലോലം കൊതിച്ച
നിഷ്കളങ്കതതന്‍ അര്‍ത്ഥമറിയാത്ത
അക്ഷരത്താളുകള്‍ ജീവിതമായ
ചോക്കുപെന്‍സിലുകള്‍ സ്വപ്നങ്ങളായ
മയില്‍ പീലി തണ്ടുകള്‍ അരുമകളായ
ബാല്യകാല സ്മ്രിതികളില്‍ ഞാന്‍ എന്‍റെ
യൗവനം ആസ്വധിക്കുന്നിപ്പൊ !!
അച്ഛനമ്മതന്‍ വാക്കിനതീതമായ്
കളഞ്കതതന്‍ തീരങ്ങള്‍ തേടി നടന്ന
അക്ഷരത്താളുകള്‍ വക വെചിടാത്ത
ചോക്കുപെന്സിലുകള്‍ ചോര കിനിഞ്ഞ
മയില്പീളിതണ്ടുകള്‍ അസ്ത്രങ്ങളായ
കൌമാരത്തിന്‍ മുറിവുകള്‍ എല്കാതെ
ബാല്യകാല സ്മ്രിതികളില്‍ ഞാന്‍ എന്‍റെ
യൗവനം ആസ്വധിക്കുന്നിപ്പൊ !!