Vishnu Natesh Easwaramangalath
Tuesday, 25 October 2016
പ്രതികാരം
എന്നിഛ
ഞാൻ
പറഞിട്ടാണു
നീ
അറിഞ്ഞതെങ്കിൽ
,
പ്രണയമല്ലത്
,
പരാജയമെന്നു
ഞാൻ
പറയും
.
എന്നിട്ട്
,
നിൻ
ആഗ്രഹം
ഞാൻ
അറിഞ്ഞത്
നീ
പറയാതെയാണെങ്കിൽ
,
എന്റെ
പ്രതികാരം
പോലും
പ്രണയം
ആണെന്നു
നീ
മനസ്സിലാക്കുക
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment