Friday, 11 September 2015

പ്രവാസം.

എന്നുള്ളിൽ മുഴുവൻ നാട്ടിൻപുറം ആണെന്നെന്നെ  

മനസ്സിലക്കിതന്നതാണെൻ പ്രവാസം. 

ബന്ധങ്ങളും ബന്ധനങ്ങളും  എന്തെന്നെന്നെ  മനസ്സിലാക്കി 

തന്നതുമെൻ  പ്രവാസം.