Vishnu Natesh Easwaramangalath
Thursday, 5 April 2018
ഞാൻ!
ഞാൻ
!
അനന്തമീ
തീരത്തു
ഏകനീ
നാഴിക
!
സ്വപ്നഭാരാധിക്യം
സ്വദേഹം
താങ്ങുന്നില്ല
!
എവിടെയെക്കെന്ന്
ഇനിയുമില്ലുറപ്പ്
!
തിരിച്ചുപോക്ക്
തീണ്ടാപ്പാടകലെയും
!
നിസ്സഹായൻ
!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)