Vishnu Natesh Easwaramangalath
Thursday, 2 April 2020
നിശ്ചലത
ഓട്ടമില്ല
,
സമയമില്ലാതെയില്ല
,
ഹറിബറിയുമില്ല
.
നിശ്ചലമീലോകം
ആരുമേ
ഒട്ടും
നിരീച്ചതുമില്ലയെ
.
നിരീക്കാതെ
വരുവാനേറെയുണ്ടിനിയും
കാത്തിരിക്കുക
ഈ
നിശ്ചലതയും
ഒട്ടുമേ
നിന്നെ
മാറ്റീടുകില്ലെങ്കിൽ
.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)