# അഭിപ്രായ സ്വാതന്ത്ര്യം- ഒരു പട്ടിക്കഥ
# വ്യക്തി സ്വാതന്ത്ര്യം- ഒരു പശുക്കഥ
# വംശ നാശം - ഒരു മനുഷ്യക്കഥ
പട്ടി സംരക്ഷണത്തിൽ തന്റെതായ അഭിപ്രായം പറഞ്ഞ ശ്രീമതി രഞ്ജിനി ഹരിദാസ് . ഒരു മൃഗസ്നേഹിയായ ആ വനിത പറഞ്ഞ വാക്കുകള സോഷ്യൽ മീഡിയ വരവേറ്റത് അത് അവളുടെ കുടുംബ സ്നേഹം എന്ന് പറഞ്ഞാണ്. മൃഗങ്ങളെ ഒരു പക്ഷെ മനുഷ്യരേക്കാളും വലിയ സ്ഥാനത്ത് കാണാനുള്ള ജീവിത സന്ദർഭങ്ങൾ കഴിഞ്ഞു വന്ന സ്ത്രീ ആയിരിക്കും അത്. അടച്ചാക്ഷേപം ഇന്നത്തെ സോഷ്യൽ മീഡിയയുടെ ഏറ്റവും റീച് ഉള്ള തന്ത്രം ആണ്.
"അവൾ തെരുവുകളിലൂടെ പോവാറില്ലലോ, കാറിൽ അല്ലെ യാത്ര.." അവളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു കൊല്ലണം" എന്നൊക്കെ ഫെയ്സ്ബൂകിൽ കമന്റ് ചെയ്തവര്‍ക്ക് എന്താണ് ഹേ ?..രഞ്ജിനി ഹരിദാസ് ആണ് മദർ തെരേസ അല്ല...സുപ്രീം കോർട്ട് ജഡ്ജിയും അല്ല.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് ഇന്ത്യ. അഭിപ്രായങ്ങൾ വിധികൾ അല്ല. അത് ആരും പിന്തുടരുകയും വേണ്ട.
ബീഫ് തിന്നവനെ കൊന്നു തിന്ന രാജ്യം . ഒരു കുടുംബത്തിലെ നാഥനെ,ആ കുടുബത്തിന്റെ ദൈവത്തിനെ കൊന്നു, ഏതോ ദൈവത്തിൻറെ മൃഗത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആർഷ ഭാരത സംസ്കാരം.
എന്ത് കഴിക്കണം എന്ന് ആ വ്യക്തിയുടെ ആഗ്രഹം പോലും തച്ചുടക്കുന്ന, വ്യക്തി സ്വാതന്ത്ര്യത്തിനെ അടിച്ചു അമർത്തുന്ന ഈ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ സുഖം മതിയായെന്നു തോന്നുന്നു.
അന്യന്റെ വിശ്വാസങ്ങളെ അംഗീകരിച് , സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ചു ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറ. വർഷങ്ങൾക്കപ്പുറം സൗദി എന്ന സ്വാതന്ത്ര്യത്തിന്റെ സുഖം അറിയാത്ത രാജ്യത്തെ ഇന്ത്യയിൽ റെപ്ലികെയ് റ്റു ചെയ്യാൻ ആണ് ശ്രമമെങ്കിൽ...നിങ്ങൾ ലക്ഷ്യത്തിലെത്തി ചേരുക തന്നെ ചെയ്യും.
ഈ പട്ടികളും, പശുക്കളും ഒരു ജനതയെ തെരുവിലിട്ട് തമ്മിലടിപ്പിക്കാൻ പോവുന്നു എങ്കിൽ...പട്ടികളുടെയും മറ്റു നല്കാലികളുടെയും താഴെ തന്നെയാണു മനുഷ്യര്‍ . മുകളിലേക്ക് കിടന്നു തുപ്പുന്ന മാനവികത.
"ഹിന്ദു ഉണർന്നാൽ" എന്ന് പറയുന്നവർ " മനുഷ്യൻ ഉണർന്നാൽ " എന്ന് ചിന്തിക്കുന്നിടത്തെ, ഇന്ത്യ സമ്പൂർണ്ണ സ്വാതത്ര്യ ആവുകയുള്ളൂ.
സങ്കുചിത മനസ്സിന്റെ കപട സാമൂഹിക പ്രതിബദ്ധതയും , അന്ധ വിശ്വാസത്തിൽ ഊന്നി നില്കുന്ന അനാചാരങ്ങളും വലിചെറിയുക തന്നെ വേണം.
എന്തൊക്കെ ആയാലും.... പശുക്കളെയും പട്ടികളെയും പോലുള്ള നാൽക്കാലികളെ കൊല്ലാതിരിക്കാൻ ഒരു നിയമത്തെ ഞാൻ ആഗ്രഹിക്കുന്നുമുണ്ട് . കാരണം ,അന്യൻറെ വിശ്വാസങ്ങളെ ചോദ്യം ചെചെയ്യുകയും , വർഗീയതയുടെ വിഷ വിത്തുകൾ സാധാ ജനങ്ങളിലേക്ക് പാകുകയും ചെയ്തു തെരുവിലിറങ്ങി, പോരടിച്ചു, ലോക ജനതയുടെ മുൻപിൽ വെറും നാൽകാലികളാവൻ പോകുന്ന സഹോദരന്മാരെ ആ നിയമത്തിനു ഒരു പക്ഷെ രക്ഷിക്കാൻകഴിഞ്ഞെങ്കിലോ....?
അങ്ങനെ ഒരു വംശം നശിക്കാതിരുന്നാലോ!!!.
Ende vidhi
ReplyDeleteEnde theerumanangal aanu
Ennu parayaan innu aarkengilum avagasham undo? Kazhiyo?
Ende vidhi
ReplyDeleteEnde theerumanangal aanu
Ennu parayaan innu aarkengilum avagasham undo? Kazhiyo?
Man eliminate or kill many harmful organisms including rats, snakes, mosquitoes etc. Stray dogs r just one of them. So i don't understand dog love. Ranjini's just a publicity stunt.
ReplyDeleteSeocondly, passing law for not killing all of them; mone don't do don't do. Beef vene nirodhicho, chicken n mutton kazhichenkilum jeevikkateda. Nee by law enkilum thadi kurakkan sramikkannu njammakku ariya.
Aaa niyamam njan aalankarikamayi paranjathalle...😁😁.
DeleteBeef thinnavane allalooo....thinnennu samsayachathinte perilalle aarsha bharatham thallikonnathu....
ReplyDeleteAthu satyam
DeleteAthu satyam
DeleteAthu satyam
DeleteSwathantram alukalku Madthu.adimayakananu alukalku thalparyam...
ReplyDelete