അങ്ങനെയാണ് ഇവടെ വർഗീയത ഉണ്ടായതത്രേ.
എങ്ങനെ?
പുരാതന പ്രമാണങ്ങളിൽ അതിരറ്റു വിശ്വസിച്ചു വന്നിരുന്ന ഒരു വിഭാഗം , തുടർന്ന് കൊണ്ടിരുന്നവ മാത്രമാണ് സത്യം എന്നും മറ്റുള്ളതൊക്കെ നീതിക്ക് നിരക്കാത്തതാണ് എന്നും ചിന്തിക്കുമ്പോൾ. പിന്നീട് വന്ന മറ്റൊരു മത വിശ്വാസിയുടെ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വാസ്യത തോന്നില്ല.
അങ്ങിനെ , അന്യന്റെ വിശ്വാസ പ്രമാണങ്ങൾക്കെതിരെ വാദിച്ചാൽ, മറിച്ചും വാദിച്ചാൽ അവിടെയാണ് വർഗീയത ഉടലെടുക്കുന്നത്.
വിശ്വാസ്യത തോന്നിയില്ലെങ്കിലും, അംഗീകരിക്കാൻ പഠിക്കുമ്പോൾ, അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ എന്നാ നിലപാടാണെങ്കിൽ. എന്താകും??
മനുഷ്വത്യം ഉണ്ടാവും.
ഓ, അപ്പ വർഗീയത എന്ന് വെച്ചാൽ..,?
ച്ചാൽ, സങ്കുചിത മനസ്സിന്റെ ചിന്തിക്കാനുള്ള കഴിവില്ലായ്മയെ കുറച്ചു ആളുകൾ ചേർന്ന് ചൂഷണം ചെയ്യുന്ന പ്രക്രിയ.
അപ്പ മൃഗീയത?
അതു ചോദിച്ചാലും ഈ ഉത്തരം തന്നെ എഴുതിയാൽ മതി.....

No comments:
Post a Comment