തലസ്ഥാന നഗരിയിൽ, കിരാത ജന്തുക്കളാൽ
നോവിന്റെ അലറലിൽ എന്നനുജത്തി
നീ .
മത്രുഭൂമി
തൻ നെഞ്ചത്ത് കേറി
,
കീറിയാടുന്ന
സദാചാര ബോധമേ.
കേൾകില്ല,
മറക്കില്ല ഇനിയൊരു
ജന്മത്തിലും
ആ ശബ്ദഭേരിയെ .
വർണിക്കല്ലേ
നീയിനി , ആ രോദനത്തെ
വിലക്കുവാങ്ങുന്ന
മാധ്യമാവിചാരമേ.
എന്നുള്ളിൽ
കുത്തി നിറക്കുന്ന വേദന ,
മനുഷ്യ മനസിന്റെ നീ അറിയാത്ത
വേദന.
എന്നിലെ ഞാനും, എൻ വിചാരങ്ങളും
ഇന്നുറപ്പിചു നല്ല
നാളെ കൾക്കായി ,
കാക്കണം...എനിക്കെന്റെ അനുജത്തി,
ജ്യേഷ്ഠത്തിമാരുടെ മടിക്കുത്തുകൾ
.
No comments:
Post a Comment